HomeNews

News

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് ബി.എസ്. ഭവനിൽ ബാബുവിന്‍റെയും സിന്ധുവിന്‍റെയും മകൾ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. രാത്രി മുറിയിൽനിന്ന് ആളനക്കം...

Must Read