തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ ഉപയോഗം അതിവേഗം കൂട്ടുന്നു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ആളില്ലാ സംവിധാനങ്ങളുടെ വർധിച്ചുവരുന്ന പങ്ക് പാഠമായാണ് ഈ നടപടി. ആക്രമണത്തിനെത്തുന്ന സേനയെ നിരീക്ഷിക്കാനും പിന്തുടരാനും...