ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ ക്യാപ്റ്റനെ ബലിയാടാക്കുകയാണെന്ന് ഭാര്യയുടെ പ്രതികരണം. ഉപരോധങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ബ്രിട്ടനിൽ വിചാരണ നേരിടുന്ന 38-കാരനായ അജിത് പന്തിനെക്കുറിച്ചാണ് ഭാര്യ...