HomeNews

News

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49 ഉദ്യോഗാര്‍ഥികള്‍; പുനഃപരീക്ഷ നടത്തും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ (AIAPG-ET) എഴുതാനാവാതെ ഉദ്യോഗാര്‍ഥികള്‍. ഉദ്യോഗാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. സത്യസായി പിജി കോളേജ്...

Must Read