HomeNewsPathanamthitta

Pathanamthitta

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണ സമിതിയും മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയും സംയുക്തമായി...

Must Read