പത്തനംതിട്ട : പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന്‍ അടര്‍ത്തിമാറ്റി പാലക്കാട് ഡിവിഷന് ഭീമമായ വരുമാന നഷ്ടമുണ്ടാക്കി കേരളത്തിന്റെ റെയില്‍വേ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലാ...