പത്തനംതിട്ട : മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബോധവല്‍കരണ ക്ലാസുകള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംവാദങ്ങള്‍, റാലികള്‍ തുടങ്ങിയവയാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നത്....