HomeNewsPathanamthitta

Pathanamthitta

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി കുരുന്നുകളാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടന്ന  ശോഭായാത്രകളില്‍ പങ്കെടുത്തത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും വിപുലമായ ഒരുക്കങ്ങളോടെയാണ് ആഘോഷങ്ങള്‍ നടന്നത്. കുട്ടികളോടൊപ്പം...

Must Read