പത്തനംതിട്ട : പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടും സുരക്ഷയൊരുക്കുവാന്‍ വിമുഖത കാട്ടുകയാണ് കെ.എസ്.റ്റി.പി യും ജനപ്രതിനിധികളും. എണ്ണിയാല്‍ ഒടുങ്ങാത്ത വാഹനാപകടങ്ങളാണ് കുമ്പഴയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ രണ്ടു ജീവനുകളാണ് ഇവിടെ...