HomeNewsPathanamthitta

Pathanamthitta

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ തെരച്ചിലും ഫലം കണ്ടില്ല

ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. കട്ടച്ചിറ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ (84) യെയാണ് കഴിഞ്ഞ രണ്ടാം തീയതി...

Must Read