World

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ യൂട്ടായിലെ ഒരു മാളിൽ വച്ചാണ് സൊഹൈൽ എന്ന യുവാവിനെ 15 തവണ കുത്തി പരുക്കേൽപ്പിച്ചത്. സംഭവത്തിൽ 48 കാരനായ പീറ്റർ...

Must Read