കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ ചികിത്സാപ്പിഴവെന്ന് പരാതി
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതികൾ. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ യുവാവിന് കാൽമുട്ടിന് നിസ്സാര പരുക്കെന്ന് പറഞ്ഞ് ബാൻഡേജ് ചുറ്റിവിട്ടു എന്നാണ് ആരോപണം. അരുവിക്കരയിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് റൂട്ട് കനാൽ ചെയ്യുന്നതിനിടെ ഉപകരണം ശരീരത്തിനുള്ളിലേക്ക് പോയെന്നും ആക്ഷേപം. തിരുവനന്തപുരം മടവൂർ മാങ്കോണത്ത് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് ആയിരുന്നു അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ 23 വയസ്സുകാരന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ മുഹമ്മദ് സിനാൻ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ചികിത്സ തേടി. എന്നാൽ ആദ്യ പരിശോധനയിൽ കാലിലെ പൊട്ടൽ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആക്രമണം നടത്തിയവർക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യ – ആഭ്യനതര മന്ത്രിമാർക്കും പാരിപ്പള്ളി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്. അരുവിക്കരയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ റൂട്ട് കനാൽ എത്തിയ 17 വയസ്സുകാരിയുടെ ശരീരത്തിൽ ഉപകരണം പോയെന്നാണ് മറ്റൊരു പരാതി. ഒക്ടോബർ 31ന് ഉണ്ടായ സംഭവത്തിൽ ഇതുവരെയും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഡെന്റൽ ക്ലിനിക്ക് വിശദീകരിക്കുന്നതെന്നുമാണ് കുടുംബം പറയുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ടിക്കറ്റ് ഹരിപ്പാട്ടേക്ക്, യാത്ര അവസാനിപ്പിച്ചത് ആലപ്പുഴയിൽ ; രാത്രി വിദ്യാർത്ഥിനിയെ വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി
-
ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ ബിന്ദു
-
സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ടി പി രാമകൃഷ്ണൻ
Most read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്


