16കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം
ന്യൂഡൽഹി : സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ഷഹീൻ ബാഗിൽ 16 വയസുകാരിയായ വീട്ടുജോലിക്കാരി ക്രൂരപീഡനത്തിനിരയായി. പെൺകുട്ടിയെ ദിവസം 20 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചൂടായ ഇസ്തിരിപ്പെട്ടിയും കത്തിയും ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അബുൽ ഫസൽ എൻക്ലേവ്-II ലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. മാതാപിതാക്കളെ കാണാൻ അനുവദിക്കാതെ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇവിടെ തടങ്കലിൽ വെച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു
-
മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്





