Skip to content

വൈദ്യുതി കരാർ വിവാദം : സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : വൈദ്യുതി കരാർ വിവാദത്തിൽ പ്രതികരണവുമായി സി പി എം. വൈദ്യുതി ഇപ്പൊൾ വാങ്ങേണ്ട കാര്യമില്ലെന്നും ഡിസംബർ മാസത്തിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും വൈദ്യുതി ക്ഷാമം ഉണ്ടെന്നത് കൃത്രിമം ആയി സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രി സഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. ജിഎൻഎ കരാർ ലാഭമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി മാത്രമാണ്. കരാർ നഷ്ടം ചെയ്യുമെന്ന് കെഎസ്ഇബിയും വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ലാഭകരമാണെന്ന് പറഞ്ഞതെന്നും ദുരൂഹമായ ഈ നടപടികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

Share on WhatsApp

Share this story

വൈദ്യുതി കരാർ വിവാദം : സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ pathanamthittamedia.com