’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
ന്യൂഡൽഹി: ബിൽ ക്ലിൻ്റൺൻ്റെ പെരുമാറ്റത്തെ വിമർശിച്ച് സോണിയ ഗാന്ധി. 2000ൽ ഇന്ത്യ സന്ദർശനത്തിനിടെ നൽകിയ വിരുന്നിൽ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്നത് കാണാമായിരുന്നുവെന്ന് സോണിയ ഓർമക്കുറിപ്പിൽ പറയുന്നു. മോണിക്ക- ലെവൻസ്കി വിവാദം ഏറെക്കുറെ അപ്പോഴേക്കും കെട്ടടങ്ങിയിരുന്നെങ്കിലും പഴയ ശീലം ക്ലിൻ്റൺ മറന്നിരുന്നില്ലെന്നും സോണിയ. തന്റെ ആദ്യ കുഞ്ഞിൻ്റെ ഓർമ്മയും സോണിയ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്. 1969 ലായിരുന്നു ആദ്യ കുഞ്ഞിന്റെ ജനനമെന്നും, ഒരു ദിവസം കഴിഞ്ഞപ്പോൾ ആൺ കുഞ്ഞ് മരിച്ചുവെന്നും ഓർമക്കുറിപ്പിൽ. മെഹ്‌റോളിയിലെ ഫാം ഹൗസിൽ രാജീവും സഞ്ജയ് യും ചേർന്നാണ് സംസ്കരിച്ചത്. ഇളം പിങ്ക് ബോഗൻ വില്ലയുടെ ചോട്ടിൽ ഉറങ്ങുന്ന കുഞ്ഞിനരികിൽ ഇപ്പോഴും പോകാറുണ്ടെന്നും സോണിയ ഗാന്ധി.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള പ്രണബ് മുഖര്‍ജിയുടെ താല്‍പര്യം തന്നെ അമ്പരപ്പിച്ചെന്ന സോണിയയുടെ പരാമര്‍ശത്തെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
കഴിഞ്ഞ 12 വർഷമായി കേന്ദ്രത്തിന്റേത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം ; വായുമലിനീകരണ വിഷയത്തിൽ ഖാർഗെയുടെ കടുത്ത വിമർശനം
-
’ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങൾ’ ; കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദിന്റെ പരാമർശം വിവാദത്തിൽ
-
കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതിക്കമ്പിയിൽ കുടുങ്ങി പാരാഗ്ലൈഡർ ; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Most read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ
-
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം


