ഹൈക്കോടതി വിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അംഗങ്ങളെ ഡി.സി.സി. പ്രസിഡന്റ് അനുമോദിച്ചു
പത്തനംതിട്ട : പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ആറ് ഇടതുഭരണസമിതി അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്. അംഗങ്ങളായ സജി കെ.സൈമണ്‍, തോമസ് ജോസഫ്, കെ.എ.വര്‍ഗീസ്, എം.അജിത്ത് എന്നിവരെ ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അനുമോദിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഏഴംകുളം അജു, ജി.രഘുനാഥ് കുളനട, അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി പോള്‍ ദാനിയേല്‍, ഡി.സി.സി. നിര്‍വാഹക സമിതി അംഗം അനില്‍ കൊച്ചുമൂഴിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി
-
പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
-
ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു
-
പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്
-
ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്





