Skip to content

പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണറുടെ ശുപാർശക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം : പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണറുടെ ശുപാർശക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. പോകുന്ന പോക്കിൽ ഒരു നിയമ വിരുദ്ധ നീക്കം കൂടി. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാ പ്രകാരമാണ്. സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളു. രാഷ്ട്രീയ വിരോധം വച്ച് പിഎസ്എസിയെ തകർക്കാനാണ് നീക്കമെന്ന് പിണറായി ആരോപിച്ചു. പിഎസ്,സി പ്രവർത്തനം പ്രശംസനീയമാണ്. കഴിഞ്ഞ പത്ത് വർഷം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയെന്നും ‌ പിണറായി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ച് വിടാനുള്ള ഗവർണറുടെ ശുപാർശക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ pathanamthittamedia.com