നികുതിയടക്കം എട്ടര രൂപക്ക് കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിത്തിച്ച് കിറ്റെക്‌സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ സിംഗിള്‍, ഡബ്ള്‍ ലെയറുകളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. ജി.എസ്.ടി ഉൾപ്പടെ 8.50 രൂപ മുതലാണ് മാസ്കിന്റെ വില.
കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവ ജനങ്ങളിലെത്തിക്കാനാകുമെന്ന് കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...