കോന്നി ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
കോന്നി : കോന്നി ഉപജില്ല സ്കൂൾ കലോത്സവം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ താരം മനോജ് വലഞ്ചുഴി മുഖ്യാതിഥിയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിനിലാൽ, ജില്ലാ പഞ്ചായത്തംഗം എ.എൻ.സലിം, എ.ഇ.ഒ. ഇഷാര ആനന്ദ്, പഞ്ചായത്തംഗങ്ങളായ മനോജ് മുറിഞ്ഞകൽ, ദിലീപ് അതിരുങ്കൽ, ജിജ പുഷ്പൻ, പ്രിൻസിപ്പൽ ബേബി ശ്രീകല മാധവൻ, വി.ബിന്ദു, ആർ.ദിലീപ്, ഫിലിപ്പ് ജോർജ്ജ്, അജി ദാനിയൽ, ടോമിൻ പടിയറ, ജനറൽ കൺവീനർ എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





