Skip to content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 : ജില്ലയിലെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം

നഗരസഭ
അടൂര്‍- 63.88 ശതമാനം
പത്തനംതിട്ട-67.87
തിരുവല്ല- 60.84
പന്തളം- 71.28
—
ബ്ലോക്ക് പഞ്ചായത്ത്
കോയിപ്രം-64.22 ശതമാനം
ഇലന്തൂര്‍- 66.69
റാന്നി- 66.13
കോന്നി- 67.57
പന്തളം-68.66
പറക്കോട്- 68.29
മല്ലപ്പള്ളി- 67.21
പുളിക്കീഴ്- 66.76

ഗ്രാമപഞ്ചായത്ത്
മല്ലപ്പള്ളി ബ്ലോക്ക്
ആനിക്കാട്- 70.71 ശതമാനം
കവിയൂര്‍- 71.48
കൊറ്റനാട്- 65.07
കല്ലൂപ്പാറ- 65.37
കോട്ടാങ്ങല്‍-68.49
കുന്നന്താനം- 66.20
മല്ലപ്പള്ളി- 63.89
—-
പുളിക്കീഴ് ബ്ലോക്ക്
കടപ്ര- 63.89 ശതമാനം
കുറ്റൂര്‍- 65.58
നിരണം- 68.44
നെടുമ്പ്രം- 70.97
പെരിങ്ങര- 67.45

കോയിപ്രം ബ്ലോക്ക്
അയിരൂര്‍- 64.82 ശതമാനം,
ഇരവിപേരൂര്‍- 63.71
കോയിപ്രം- 62.34
തോട്ടപ്പുഴശേരി- 65.28
എഴുമറ്റൂര്‍- 63.93
പുറമറ്റം- 64.14
—
ഇലന്തൂര്‍ ബ്ലോക്ക്
ഓമല്ലൂര്‍- 70.27 ശതമാനം
ചെന്നീര്‍ക്കര- 66.70
ഇലന്തൂര്‍- 66.34
ചെറുകോല്‍- 64.53
കോഴഞ്ചേരി- 66
മല്ലപ്പുഴശേരി- 67.18
നാരാങ്ങാനം- 65.09

റാന്നി ബ്ലോക്ക്
റാന്നി പഴവങ്ങാടി- 61.26 ശതമാനം
റാന്നി- 66.49
റാന്നി അങ്ങാടി- 60.22
റാന്നി പെരുനാട്- 68.94
വടശേരിക്കര- 67.43
ചിറ്റാര്‍- 69.68
സീതത്തോട്- 71.24
നാറാണാംമൂഴി- 67.38
വെച്ചൂച്ചിറ- 65.03
—
കോന്നി ബ്ലോക്ക്
കോന്നി- 67.64 ശതമാനം
അരുവാപ്പുലം- 68.84
പ്രമാടം- 67
മൈലപ്ര- 66.34
വള്ളിക്കോട്- 69.38
തണ്ണിത്തോട്- 64.33
മലയാലപ്പുഴ- 67.56

പന്തളം ബ്ലോക്ക്
പന്തളം തെക്കേക്കര- 71.85 ശതമാനം
തുമ്പമണ്‍- 67.76
കുളനട- 67.66
ആറ•ുള- 68.42
മെഴുവേലി- 67.18
—
പറക്കോട് ബ്ലോക്ക്
ഏനാദിമംഗലം- 68.20 ശതമാനം
ഏറത്ത്- 68.92
ഏഴംകുളം- 65.85
കടമ്പനാട്- 68.54
കലഞ്ഞൂര്‍- 66.18
കൊടുമണ്‍- 70.92
പള്ളിക്കല്‍- 69.69

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

  2. യുവതിയെ ​ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ

  3. അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ

  5. മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

Share on WhatsApp

Share this story

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 : ജില്ലയിലെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പോളിംഗ് ശതമാനം pathanamthittamedia.com