കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
ബെംഗളൂരു : കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടര്‍ പട്ടക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് പട്ടികയിൽ ഉണ്ടായിട്ടുള്ളത്. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു കോടിയിലധികം പേരിൽ നിന്ന് 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി , ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു ; ചുഴലിക്കാറ്റ് ഭീതിയിൽ രാജ്യം
-
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശന നിയമം വരുന്നു ; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
-
ഇന്നൊവേഷൻ കോൺക്ലേവിന് ഡൽഹിയിൽ തുടക്കം ; ശാസ്ത്ര മേഖലയിലെ വളർച്ചയും നവീകരണവും ലക്ഷ്യമെന്ന് പ്രധാനമന്ത്രി
Most read
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്
-
ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
-
വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി


