Skip to content

റാന്നി പുല്ലൂപ്രം പള്ളിയോടം പുനര്‍നിര്‍മ്മാണം : പൊതുയോഗം നടന്നു

റാന്നി : പുല്ലൂപ്രം പള്ളിയോടം പുതുക്കിപ്പണിയുന്നതിനായി നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ ഉദ്ഘാടനം ചെയ്തു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ് അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായത്തിന്റെ റാന്നി മേഖലയുടെ ചുമതല നിർവഹിക്കുന്ന കുറിയാക്കോസ് മാർ ഇവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. അങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മേഴ്‌സി പാണ്ടിയത്, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.ബ്ലെസ്സൻ ജോർജ്ജ്, ജെവിൻ കാവുംങ്കൽ, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് പി.എൻ.പരമേശ്വരൻ നമ്പൂതിരി, പള്ളിയോട ശില്പി സന്തോഷ്‌ ആചാരി അയിരൂർ, റാന്നി അവിട്ടം ജലോത്സവ സമിതി സെക്രട്ടറി റ്റി.കെ.രാജപ്പൻ, പള്ളിയോട പ്രതിനിധികളായ ശ്രീധരൻ നായർ, ജയകൃഷ്ണൻ, കരയോഗം പ്രസിഡന്റ് ജി.വിനോദ് കുമാർ, സെക്രട്ടറി കെ.പി.സുരേഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

റാന്നി പുല്ലൂപ്രം പള്ളിയോടം പുനര്‍നിര്‍മ്മാണം : പൊതുയോഗം നടന്നു pathanamthittamedia.com