India

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടോയ്‌ലറ്റിന് പുറത്തുള്ള പാസേജിലും കോച്ചിലും വെള്ളം കയറിയതായി വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ചോർച്ചയെ...

Must Read