India

ടി.സി നൽകുന്നതിനെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ കുത്തേറ്റു.

മുംബൈ: ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അധ്യാപകനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഓണ്‍ലൈനില്‍ ഓര്‍ഡ് ചെയ്ത കത്തിയുമായാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്. നഗരത്തിലെ കന്റോണ്‍മെന്റ് പ്രദേശത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍...

Must Read