HomeNewsKerala

Kerala

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാർഥി തെറിച്ചുവീണു. പോളിടെക്‌നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണ് (19) ബസിൽ നിന്നു പുറത്തേക്ക് തെറിച്ച് വീണത്....

Must Read