HomeNews

News

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര ദുരിതത്തിലാക്കുന്നു. നെല്ലിമൂട്ടില്‍പ്പടി മുതല്‍ കരുവാറ്റവരെയുള്ള ഭാഗത്താണ് പലയിടത്തും ലൈറ്റുകള്‍ പ്രകാശിക്കാത്തത്. സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി അടൂര്‍ ബൈപ്പാസില്‍ പലയിടത്തും...

Must Read