HomeNews

News

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളും. അന്നങ്ങളെയും കോലങ്ങളെയും അലങ്കരിക്കുന്നതിനുള്ള നിറപണികൾ ഇന്നു രാവിലെ 6ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ,...

Must Read