HomeNewsPathanamthitta

Pathanamthitta

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി പമ്പ മണപ്പുറത്ത് വിപുലമായ ചടങ്ങുകളോടെ ബലിതർപ്പണം നടന്നു. പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പിതൃതർപ്പണത്തിനായി പമ്പാതീരത്തേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകൾക്ക്...

Must Read