മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ നാടിന് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നതോടൊപ്പം മതസൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ ഐക്യത്തിൻ്റെയും വേറിട്ട മാതൃകയായി. പ്രസിഡൻ്റ് റവ...