കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് വീണ്ടും പുനരാരംഭിക്കണമെന്ന ആവശ്യമാണ് ആനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ മുന്നോട്ടുവെക്കുന്നത്. 2019 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍...