HomeNewsPathanamthitta

Pathanamthitta

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുവാന്‍ വനം വകുപ്പ് തയ്യാറാകണമെന്ന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍ ആവശ്യപ്പെട്ടു. തണ്ണിത്തോട് പഞ്ചായത്തിലെ...

Must Read