പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ബു​ദാ​ബി: കോ​വി​ഡ്-19 ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പത്തനംതി​ട്ട ഇ​ല​ന്തൂ​ര്‍ പ​രി​യാ​രം സ്വ​ദേ​ശി പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി എ​ന്‍​പി​സി​സി ക​മ്പ​നി​യി​ല്‍ 14 വര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫാ​ബ്രി​ക്കേ​ഷ​ന്‍ യൂ​ണി​റ്റി​ന്റെ  ഫോ​ര്‍​മാ​നാ​ണ്.

The post പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ മ​രി​ച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...