മലപ്പുറത്തിനെതിരെ വീണ്ടും വിദ്വേഷപരാമര്‍ശവുമായി ജനം ടിവി
കൊച്ചി : അന്താരാഷ്ട്ര ഉറുദു ദിനത്തില്‍ പ്രശസ്ത ഉറുദു-പേര്‍ഷ്യന്‍ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ചിത്രം ഉള്‍പ്പെടുത്തി തിരൂരിലെ ഒരു സ്കൂള്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ജനം ടിവി വീണ്ടും മലപ്പുറത്തിനെതിരെ വിദ്വേഷപരാമര്‍ശവുമായി രംഗത്തെത്തിയത്. തിരൂര്‍, ആലത്തിയൂരിലെ ദാറുല്‍ ഖുര്‍ ആന്‍ റസിഡന്‍ഷ്യല്‍ സ്കൂളാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ജനം ടിവിയുടെ പരാമര്‍ശങ്ങള്‍. ഉറുദു ഭാഷയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമായ നവംബര്‍ ഒമ്പത് അന്താരാഷ്ട്ര ഉറുദു ദിനമായും ആചരിക്കുന്നുന്നുണ്ട്. സാരേ ജഹാം സേ അച്ചാ തുടങ്ങിയ ദേശഭക്തിഗാനത്തിന്റെ രചയിതാവും അദ്ദേഹമാണ്. നവംബര്‍ ഒമ്പതിന് ലോക ഉറുദു ദിനത്തില്‍ പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോള്‍ ജനം ടിവി മലപ്പുറത്തിനെതിരെ വിദ്വേഷപ്രചരണത്തിനുള്ള ആയുധമാക്കുന്നത്. മലപ്പുറത്തിന് വീണ്ടും പാകിസ്ഥാന് പ്രേമം, ഇന്ത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ മലപ്പുറത്തുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ ജനം ടിവി നടത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
’സമരം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല, സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം അംഗീകരിക്കില്ല’; സർക്കാരിനെതിരെ തുറന്നടിച്ച് വളർമതി
-
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
-
ലാപ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടുത്തം
Most read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്പ്പറേഷന്


