പാലായില്‍ അനുജന്‍ ചേട്ടനെ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പാലാ: പാലായില്‍ അനുജന്‍ ചേട്ടനെ വെട്ടിക്കൊലപ്പെടുത്തി.
വിളക്കുമാടത്ത് ഓമശേരില്‍ കുട്ടപ്പന്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മോഹനന്‍റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാവിലെ ഇടമറ്റം റോഡില്‍ താമസിക്കുന്ന കുട്ടപ്പന്‍ വിളക്കുമാടം സ്‌കൂള്‍ ഗ്രൗണ്ട് റോഡില്‍ താമസിക്കുന്ന മോഹനന്റെ വീട്ടിലെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം മൂത്തതോടെ മോഹനന്‍ കത്തിയെടുത്ത് സഹോദരനെ വെട്ടുകയായിരുന്നു.

ഇരുവരും തമ്മില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കുട്ടപ്പന്‍ മോഹനന്റെ ബൈക്ക് കത്തിക്കുകയും പട്ടിയെ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു.  പൈകയില്‍ ലോട്ടറി ഏജന്റാണ് പ്രതിയായ മോഹനന്‍. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...