ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍
ശബരിമല : ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. രാവിലെ 10 നാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. വെബ്‌സൈറ്റ് www.sabarimalaonline.org. സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലും 14,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദിവസവും ദര്‍ശനം നടത്താം. ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാല്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് ഇല്ല. വെര്‍ച്വല്‍ ബുക്കിങ് സൗജന്യമാണ്. ഭക്തര്‍ക്ക് പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറല്‍ ഫണ്ടിലേക്കും 5 രൂപ മുതല്‍ എത്ര തുകയും സംഭാവന നല്‍കാം. എന്നാല്‍ ഇതു നിര്‍ബന്ധമല്ല.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി





