വിദ്വേഷത്തിന്റെ മുറിവുകൾ ഏറിവരുന്നു – ജീവിതം സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും യാത്രയാകണം : റൈറ്റ് റവ. മാത്യൂസ് മാർ സെറാഫീം
കോന്നി: സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള വിദ്വേഷത്തിന്റെ മുറിവുകൾ വർധിച്ചുവരികയാണെന്നും ജീവിതം സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും യാത്രയായി മാറണമെന്നും റൈറ്റ് റവ. മാത്യൂസ് മാർ സെറാഫീം ആഹ്വാനം ചെയ്തു. കോന്നി സെന്റർ മാർത്തോമ്മാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെവ. എം. ജെ. ചെറിയാൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റെവ. പി. ഫിലിപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഷൈനി ജേക്കബ്, കൺവെൻഷൻ ജനറൽ കൺവീനർ ജോൺ മാത്യു, ജോൺസൻ എം.എം. എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്





