തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ 17 വയസുകാരന് വെടിയേറ്റു ; പിതാവിനെതിരെ കേസ്
കാസർകോട് : പൂച്ചക്കാട്ടിൽ വീട്ടിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്കേറ്റു. അഫാസ് അഹമ്മദിനാണ് വെടിയേറ്റത്. കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കിൽനിന്നാണ് വെടിയുതിർന്നത്. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിന് അഫാസിന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് അഫാസ് പോലീസിന് നൽകിയ മൊഴി. പരിക്കേറ്റ കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ടിക്കറ്റ് ഹരിപ്പാട്ടേക്ക്, യാത്ര അവസാനിപ്പിച്ചത് ആലപ്പുഴയിൽ ; രാത്രി വിദ്യാർത്ഥിനിയെ വഴിയിലിറക്കിവിട്ട് കെ.എസ്.ആർ.ടി.സി
-
ബിജെപി – ആർഎസ്എസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപോലെ കേരളത്തിൽ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ ബിന്ദു
-
സാംബശിവ റാവുവിനെ മാറ്റിയത് എന്തിനാണെന്നും അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും ടി പി രാമകൃഷ്ണൻ
Most read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു
-
സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി


