കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ 19-കാരൻ അറസ്റ്റിലായി. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
ഹാർഡ്‌വെയർ എൻജിനിയറിങ് വിദ്യാർത്ഥിയായ പ്രതി, പൊക്കുന്ന്...