മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യത്തെ കോളേജുകളും സര്‍വകലാശാലകളും വിദ്യാര്‍ഥികളെ തൊഴില്‍ വിപണിക്ക് ആവശ്യമായ രീതിയില്‍ തയ്യാറാക്കുന്നില്ലെന്നും നിലവിലെ സംവിധാനം പ്രധാനമായും ഡിഗ്രി സര്‍ട്ടിഫിക്കറ്റ്...