HomeNewsKerala

Kerala

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി മലയാളി. യു കെ ആസ്ഥാനമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന സുഭാഷ് ജോര്‍ജ് മാനുവലാണ് തനിക്കെതിരെ വസ്തുതാവിരുദ്ധമായ വാര്‍ത്ത നല്‍കിയെന്ന് കാണിച്ച്...

Must Read