മുംബൈ : വി.ഡി. സവർക്കർ മുസ്ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ കടുത്ത മുസ്ലിംവിരോധിയായി ചിത്രീകരിക്കുകയാണുണ്ടായതെന്നും സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ. രാഹുൽ ഗാന്ധിയുടെപേരിലെ ക്രിമിനൽ മാനനഷ്ടക്കേസിൽ...