HomeNewsPathanamthitta

Pathanamthitta

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും സെക്യൂരിറ്റിക്കും മർദനമേറ്റു. ആശുപത്രിയിൽ എത്തിയ വ്യക്തികളാണ്...

Must Read