HomeNewsPathanamthitta

Pathanamthitta

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ (80) യെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും സമീപവാസികളും. വൃദ്ധയെ കാണാതെയിട്ട് എട്ടുദിവസങ്ങള്‍ പിന്നിട്ടിലും സംഭവത്തില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍...

Must Read