തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയില്ല. നഗരത്തിലെ മഹാലക്ഷ്മി സില്‍ക്സ് എന്ന വസ്ത്രാലയത്തിന് മുന്നിലെ വാഹന തിരക്കാണ് റോഡില്‍ ഗാതാഗതക്കുരുക്ക്...