കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് കവറേജും ഇന്റര്‍നെറ്റ് ബന്ധവും ലഭിക്കാത്തത് തോട്ടം തൊഴിലാളികളുടെ ജിവിതം പ്രതിസന്ധിയിലാക്കുന്നു. ഇവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ ആനുകൂല്യങ്ങള്‍ നെറ്റും റെയ്ഞ്ചും ഇല്ലാത്തതിന്റെ പേരില്‍ തടസ്സപ്പെടുകയാണ്....