പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. തീയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണപാനീയങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും ക്രമക്കേട് നടക്കുന്നതായി സംസ്ഥാന വ്യാപകമായി പരാതികള്‍ ഉയരുന്ന...