World

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 97 പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ‘ദ വെർഗോ ട്രാൻസ്പോർട്ട് 8’ എന്ന...

Must Read