India

13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി

ജയ്പൂര്‍ : രാജസ്ഥാനില്‍ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ക്രൂരത. പെണ്‍കുട്ടിയെ റിക്ഷാ തൊഴിലാളി തട്ടിക്കൊണ്ട്‌പോയി ഹോട്ടലുടമയ്ക്ക് വില്‍ക്കുകായിരുന്നു. നിരവധി ഹോട്ടലുകളില്‍...

Must Read