കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു സര്‍ക്കാരും അത് വ്യാമോഹിക്കേണ്ടെന്നും ഭരണം മാറിയാല്‍ എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ പറഞ്ഞു. പിഎംശ്രീ...