HomeNews

News

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും സ്വര്‍ണ്ണവുമാണ് കാണാതായത്

റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നതായി അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. ഭക്തര്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി നല്‍കിയ 49 ലക്ഷം രൂപയും സ്വര്‍ണ്ണവുമാണ്...

Must Read